Trending Now

പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതൽ 18 വരെ

നോർക്ക റൂട്ട്സും  സെന്റർ ഫോർ മാനേജ്മെന്റും  (CMD)  സംയുക്തമായി,  തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി 6 മുതൽ 18 വരെ  സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസി സംരംഭകർക്ക് ബിസ്സിനസ്സ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുക എന്നതാണ്  പരിശീലനത്തിന്റെ ലക്ഷ്യം. ജനുവരി ആറിന് തിരുവനന്തപുരത്തും, ഏഴിന്... Read more »