konnivartha.com: പെന്തിക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ പ്രഥമ കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ വച്ച് നടത്തപ്പെടുന്നതിന്റെ ക്രമീ കരണങ്ങൾ അവസാന ഘട്ടത്തിലേക്ക്. 10 പ്രൊവിൻസും മൂന്ന് ഫെഡറൽ ടെറിട്ടറിയുമുള്ള കാനഡ എന്ന വലിയ മനോഹരമായ രാജ്യത്ത് മലയാളികൾ കുടിയേറി തുടങ്ങിയിട്ട് 6 പതിറ്റാണ്ട് കഴിഞ്ഞു. 2024ിൽ എത്തി നിൽക്കുമ്പോൾ കാനഡയുടെ 10 പ്രൊവിൻസിലും മലയാളി പെന്തക്കോസ് സഭകളുടെ സാന്നിധ്യം ഇന്ന് ഉണ്ട്. കാലാകാലങ്ങളിൽ ഇമിഗ്രൻസ് ആയിട്ട് പല പ്രൊവിൻസിൽ താമസിക്കുന്നവരെ കൂടാതെ, സ്റ്റുഡൻറ് ആയിട്ട് പഠിക്കാൻ കടന്നുവന്നവര്‍, ഈ സ്ഥലങ്ങളെല്ലാം താമസിക്കുന്നു. പിൽക്കാലത്ത് ദൈവദാസന്മാർ വിശ്വാസികൾ ചേർന്ന് തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്മകൾ ഇന്ന് സഭകളായ രൂപാന്തരപ്പെട്ടു. അങ്ങനെ ആ സഭകൾ എല്ലാം കൂടിച്ചേർന്ന് നടത്തുന്ന കോൺഫറൻസ് ആണ് PCIC. 10 പ്രൊവിൻസുകളിൽനിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ തുടങ്ങുന്നത് *2024 ഓഗസ്റ്റ് മാസം 1,…
Read More