Trending Now

പള്ളിപ്പുറം CRPF ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഒഴിവുകള്‍

  konnivartha.com: തിരുവനന്തപുരം പള്ളിപ്പുറം സി ആര്‍ പി എഫിലെ കോമ്പോസിറ്റ് ഹോസ്പിറ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് 2024 ഓഗസ്റ്റ് 05ന് രാവിലെ 10.00 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. Radiology-1, Eye-1 എന്നീ രണ്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം.... Read more »
error: Content is protected !!