konnivartha.com: കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു. ചികിത്സ തേടി എത്തുന്ന മിക്ക പനി രോഗികളിലും പ്രധാനമായും ശ്വാസ കോശ സംബന്ധമായ രോഗ ലക്ഷണങ്ങള്‍ ഉണ്ട് . ഏതാനും ആഴ്ചയായി പനി രോഗികളുടെഎണ്ണം കൂടി . നാല്പതിനും അറുപതിനും ഇടയില്‍ ഉള്ള ആളുകള്‍ക്ക് ആണ് കൂടുതലായി പനി ബാധ . പനിയ്ക്ക് ഒപ്പം ശക്തമായ കഫകെട്ടും ഇതിലൂടെ ശ്വാസ തടസ്സവും ഉണ്ട് . കൃത്യമായ നിലയില്‍ എവിടെയും പരിശോധന ഇല്ല എന്ന് രോഗികളില്‍ പലരും പറയുന്നു . ഏതാനും ദിവസത്തേക്ക് ഉള്ള പനി ഗുളികകള്‍ മാത്രം ആണ് നല്‍കുന്നത് .ഇത് കൊണ്ട് ആശ്വാസം പകരുന്നത് അല്ല എന്ന് നിലവില്‍ ഉള്ള പരാതികള്‍ സൂചിപ്പിക്കുന്നത് . ഇത് മഴ മൂലം ഉള്ള കൊതുക് ജന്യ പനികള്‍ അല്ല എന്നാണ് പൊതു…
Read More