ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ആരംഭിച്ച അന്നദാന മണ്ഡപം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രധാന ഇടത്താവളമായ പത്തനംതിട്ടയില്‍ തീര്‍ഥാടകര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആദ്യ ദിനം മുതല്‍ സന്നിധാനത്ത് അഭൂതപൂര്‍വ ഭക്തജന തിരക്കാണ്. മുന്‍വര്‍ഷങ്ങളിലെ പോലെ പരാതി ഇല്ലാത്ത തീര്‍ഥാടന കാലമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More