Trending Now

സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും എല്‍.ഡി.എഫ് കൺവീനർക്കും ചിറ്റയം ഗോപകുമാര്‍ പരാതി നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ പരാതി നൽകി.സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും എല്‍.ഡി.എഫ് കൺവീനർക്കുമാണ് പരാതി നൽകിയത്.കഴിഞ്ഞ ദിവസം വീണാ ജോർജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയില്‍... Read more »