പത്തനംതിട്ട ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഡിജിപിയുടെ ഉന്നത ബഹുമതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത ബഹുമതി നേടി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത ബഹുമതിയായ കമന്റേഷനാണ് ആര്‍.ജോസ് അര്‍ഹനായത്. സംസ്ഥാനത്ത് ഈ നേട്ടം സ്വന്തമാക്കുന്ന ഏക സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ്. സംസ്ഥാന പോലീസ് ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതിയുടെ മെഡല്‍, കേസ് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബഹുമതി എന്നീ അപൂര്‍വ ഇരട്ട പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ നയിക്കുന്ന ജില്ലാപോലീസിന്റെ മികവിന് ഇത് മറ്റൊരു പൊന്‍തൂവലായി. 2019 ഫെബ്രുവരി മുതല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി ചുമതല വഹിച്ചുവരുന്ന ആര്‍.ജോസ് തിരുവനന്തപുരം സ്വദേശിയും പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരനുമാണ്. ഈ സ്ഥാനത്തിരുന്നുകൊണ്ട് കാട്ടിയ…

Read More