കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ തങ്ങളുടെ ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പറുകള്‍ കൃത്യമായി മാസത്തില്‍ ഒരിക്കല്‍ പരിശോധിക്കണം . പത്തനംതിട്ട ജില്ലയിലെ ഏക ഏക റെയില്‍വേ സ്റ്റേഷന്‍ തിരുവല്ലയാണ് . അവിടെ ഉള്ള ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പര്‍ റെയില്‍വേ പറയുന്നു 0469 2601314,0469-2600437 . ഈ നമ്പര്‍ വിളിച്ചാല്‍ കിട്ടില്ല .കാരണം ഈ നമ്പര്‍ നിലവില്‍ ഇല്ല എന്നാണു കേള്‍ക്കുന്നത് . വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ റെയില്‍വേ പ്രസിദ്ധീകരിക്കണം . സമീപ സ്ഥലമായ ചെങ്ങന്നൂര്‍ നമ്പര്‍ 0479 2452340 ബെല്‍ ഉണ്ട് വിളിച്ചാല്‍ എടുക്കില്ല .നിരന്തരം വിളിക്കുമ്പോള്‍ ഒരു പക്ഷെ എടുക്കും . സംശയം ഉണ്ടെങ്കില്‍ ഇരു നമ്പരിലും വിളിക്കുക കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള റെയില്‍വേ സ്റ്റേഷന്‍ നമ്പരുകള്‍ റെയില്‍വേ തന്നെ ആണ്…
Read More