Trending Now

ശബരിമല തീർത്ഥാടനം: സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരം

  konnivartha.com: ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കൽ, നീലിമല, അപ്പാച്ചിമേട്,... Read more »

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അന്യായ ഫീസ് വർദ്ധനവിനെതിരെ എസ് ഡി പി ഐ

  konnivartha.com: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അന്യായ ഫീസ് വർദ്ധനവിനെതിരെ എസ് ഡി പി ഐ പത്തനംതിട്ട നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എസ് ഷമീറിന്റെ നേതൃത്വത്തിൽ ആർ എം ഓക്ക് നിവേദനം നൽകി. ജനങ്ങളെ പിഴിയുന്ന അന്യായ ഫീസ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ... Read more »

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്വകാര്യ ആംബുലൻസുകൾക്ക് നിയന്ത്രണമേർപ്പെടുത്തും : എച്ച്.എം.സി

  konnivartha.com : പൊതുജന താൽപര്യം പരിഗണിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്വകാര്യ ആംബുലൻസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണമേർപ്പെടുത്താൻ ഇന്നു ചേർന്ന ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു. എച്ച്.എം സിയുടെ നിയന്ത്രണത്തിൽ 5 ആംബുലൻസുകളാണ് സേവനം നൽകി വരുന്നത്. ഇതിൽ രണ്ട് 108 ആംബുലൻസുകൾ സർക്കാർ... Read more »

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പേവാർഡ് നവീകരണം പൂർത്തിയാകുന്നു

  konnivartha.com : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പേവാർഡ് റൂമുകളുടെ നവീകരണം പൂർത്തിയാകുന്നു ഏറെനാളായി പ്രവർത്തനരഹിതമായിരുന്ന പേവാർഡിൻ്റെ നവീകരണത്തിന് 30 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത് .രണ്ടു നിലകളിലായി ഡീലക്സ് റൂമുകൾ അടക്കം 24 റൂമുകൾ ആണ് ഉള്ളത്. ഡീലക്സ് മുറികളിൽ എയർകണ്ടീഷൻ സൗകര്യവും... Read more »

പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ തിങ്കളാഴ്ച മുതൽ ഒ പി ആരംഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കോവിഡ് കിടത്തി ചികിത്സ അവസാനിപ്പിച്ചു . കോവിഡ് വാർഡിൽ ഉണ്ടായിരുന്നവരെല്ലാം അസുഖം ഭേദമായി മടങ്ങി. കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നത് ഇന്നലെ മുതല്‍... Read more »
error: Content is protected !!