Trending Now

പതിനാലാമത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളക്ക് നാളെ തിരശ്ശീലയുയരും

ആറു ദിവസത്തെ മേളയിൽ 44 രാജ്യങ്ങളിൽ നിന്നുള്ള 261 സിനിമകൾ പ്രദർശിപ്പിക്കും ഉദ്ഘാടന ചിത്രം മാരിയുപോളിസ് 2 പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഓഗസ്റ്റ് 26 മുതൽ 31 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, തിയേറ്ററുകളിലായി നടക്കും. 26ന് വൈകിട്ട്... Read more »
error: Content is protected !!