അതിരുങ്കല്‍ മേഖലയില്‍ മരുന്ന് ,പച്ചക്കറി , ഭക്ഷണം എത്തിച്ച് നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ പഞ്ചായത്തിലെ അതിരുങ്കല്‍, അഞ്ചുമുക്ക് എലിക്കോട്, കാരക്കാകുഴി, പോത്തുപാറ., കുളത്തുമൺ മേഖലയില്‍ ലോക് ഡൗണില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹജീവികളുടെ അത്യാവശ്യം വേണ്ട മരുന്നുകള്‍, പച്ചകറി, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ വീട്ടില്‍ എത്തിച്ചു തരുന്നതിന് ഇവരുമായി ബന്ധപ്പെടുക സന്നദ്ധ പ്രവര്‍ത്തകര്‍ സജ്ജം Contact : 8086706186 ഗോകുൽ : 9048408682 രെഞ്ചു : 8330861373 രമേശൻ : 82812 35523 അനീഷ് : 9497813289 അഖിൽ : 94959 07787 രതീഷ്

Read More