കോന്നി മങ്ങാരം നെല്ലിക്കാവിൽ വീട്ടിൽ ഓമനയമ്മ (74)നിര്യാതയായി

കോന്നിയിലെ മുൻ കാല ഹോട്ടൽ ഉടമ കോന്നി മങ്ങാരം നെല്ലിക്കാവിൽ വീട്ടിൽ ബാബു കോന്നിയുടെ മാതാവ് ഓമനയമ്മ (74)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടു വളപ്പിൽ.

Read More

നിര്യാതയായി

  കുളനട – അടൂർ നെല്ലിമുകൾ ശ്രീഭവനത്തിൽ പരേതനായ ശ്രീധരന്റെ സഹധർമ്മിണി ഭാർഗ്ഗവിയമ്മ 95 വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി . ഉള്ളന്നൂർ പ്രവീൺവില്ലയിൽ മകൾ സുമ പൊടിയന്റെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ 25/6/2022 രാവിലെ 11 മണിയോടെ നടക്കും . മക്കൾ – പരേതനായ സ്വാമിനാഥൻ, പരേതനായ ശിവദാസൻ, പരേതനായ ശശിധരൻ , സുമ പൊടിയൻ

Read More

നിര്യാതയായി

  കോന്നി പയ്യനാമൺ പെരിഞ്ഞോട്ടക്കൽ വയലുംകാരോട്ട് മുരുപ്പേൽപരേതനായ സ്കറിയ (കുഞ്ഞുകുട്ടി )യുടെ ഭാര്യ അച്ചാമ്മ സ്കറിയ ( കുഞ്ഞമ്മ 75 ) നിര്യാതയായി. സംസ്കാരം പിന്നീട് പയ്യനാമൺ കർമ്മല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. മക്കള്‍ : ബാബു, ജോസ്, , ലിസി,ലില്ലി (വാഴയിൽ അട്ടച്ചാക്കൽ) (ബാബു +91 73067 84439)

Read More