നിരവധി തൊഴിലവസരങ്ങള്‍

ഗസ്റ്റ് ലക്ചറര്‍ ഒഴിവ് പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: ഇംഗ്ലീഷ്, മാത്തമാറ്റിക്സ്- ബിരുദാനന്തരബിരുദവും ഫസ്റ്റ് ക്ലാസും. എന്‍ജിനിയറിംഗ് വിഷയങ്ങള്‍- ബിടെക്കും ഫസ്റ്റ്ക്ലാസും. താല്‍പര്യമുള്ളവര്‍ കോളജുമായി ബന്ധപ്പെടണം. ഫോണ്‍: 04734-259634.   ഐസിഫോസ്സിൽ കരാർ നിയമനം സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള ഐസിഫോസ്സിലെ മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക്  കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.   MSc (CS / IT) / MCA / MTech (Circuit Branches) / MTech (Computational Linguistics) / MA  (Computational Linguistics /Linguistics)  അല്ലെങ്കിൽ BTech (Circuit Branches) /  BSc in Computer Science / തത്തുല്യ യോഗ്യതയുള്ള…

Read More