Trending Now

നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: മികച്ച പോളിങ്ങ് ശതമാനം

  നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മികച്ച പോളിങ്ങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. വോട്ടിങ്ങ് തുടങ്ങി നാല് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പോളിങ് ശതമാനം 25 കടന്നു. വിവിധ ജില്ല തിരിച്ചുള്ള പോളിങ്ങ് ശതമാനം ചുവടെ- തിരുവനന്തപുരം- 22.04 ശതമാനം കൊല്ലം- 23.78 ശതമാനം പത്തനംതിട്ട- 30.1... Read more »
error: Content is protected !!