Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളില്‍

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തിയായി. മേയ് രണ്ടിന് രാവിലെ എട്ട് മുതല്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളിലായി നടക്കും.... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് ആരംഭിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്. റാന്നി,... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ആബ്സെന്റീ വോട്ടര്‍മാര്‍ 21,248 പേര്‍

  പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്സെന്റീ വോട്ടര്‍മാര്‍ 21,248പേര്‍. ഇതില്‍ 18,733 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍-1885, കോവിഡ് രോഗികളും ക്വാറന്റയിനില്‍ കഴിയുന്നവരും-59, അവശ്യ സേവന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍- 571 എന്നിങ്ങിനെയാണ് വിവിധ മേഖലകളില്‍നിന്നുള്ള അബ്സെന്റീ വോട്ടര്‍മാരുടെ... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണ ഗാനവുമായി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം

  നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ പ്രചാരണ ഗാനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രകാശനം ചെയ്തു. സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പരിശീലന കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

    നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പരിശീലന കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് വിവിധയിടങ്ങളിലായി പരിശീലനം സംഘടിപ്പിച്ചത്. പത്തനംതിട്ട... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 1530 ബൂത്തുകള്‍

  നിയമസഭ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില്‍ സജ്ജികരിക്കുന്നത് 1530 ബൂത്തുകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1077 ബൂത്തുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ ആയിരത്തിലധികം വോട്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണം കൂട്ടിയത്. 453... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ക്രമീകരണങ്ങളില്‍ കേന്ദ്ര നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പത്തനംതിട്ട ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി;പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി;പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍ ഇന്ന് മാത്രം സമര്‍പ്പിച്ചത് 44 പത്രികകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 87 പത്രികകള്‍. തിരുവല്ല നിയോജക മണ്ഡലത്തില്‍ 18, റാന്നി നിയോജക... Read more »

നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12/03/2021 )

  പ്രചാരണ വസ്തുക്കളുടെ വിലനിലവാരം പ്രസിദ്ധീകരിച്ചു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന... Read more »