ദൈനംദിന കാലാവസ്ഥാ പ്രവചനങ്ങൾ പുറപ്പെടുവിക്കാൻ പ്രധാനമന്ത്രി ദേശീയ കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെട്ടു

വരുന്ന വേനൽക്കാലത്തെ ചൂട് നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു കാലവർഷ പ്രവചനം, റാബി വിളകളിലുണ്ടാകുന്ന സ്വാധീനം, മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളുടെ തയ്യാറെടുപ്പ്, ചൂടുമായി ബന്ധപ്പെട്ട ദുരന്തനിവാരണ ലഘൂകരണ നടപടികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു വിവിധ പങ്കാളികൾക്കായി പ്രത്യേക ബോധവൽക്കരണ സാമഗ്രികൾ തയ്യാറാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു എളുപ്പത്തിൽ വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന ദൈനംദിന കാലാവസ്ഥാ പ്രവചനങ്ങൾ തയ്യാറാക്കാൻ പ്രധാനമന്ത്രി ഐഎംഡിക്ക് നിർദേശം നൽകി എല്ലാ ആശുപത്രികളിലും വിശദമായ ഫയർ ഓഡിറ്റ് നടത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി അതിരൂക്ഷമായ കാലാവസ്ഥയിൽ ധാന്യങ്ങളുടെ പരമാവധി സംഭരണം ഉറപ്പാക്കാൻ തയ്യാറെടുക്കണമെന്ന് എഫ്‌സിഐയോട് ആവശ്യപ്പെട്ടു വരാനിരിക്കുന്ന വേനൽക്കാലത്തെ ചൂടുള്ള കാലാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു രാവിലെ അദ്ദേഹത്തിന്റെ വസതിയായ 7 എൽകെഎമ്മിൽ ഉന്നതതല യോഗം ചേർന്നു. അടുത്ത…

Read More