ദുരന്തമുഖ തീരത്ത് പകച്ചു നില്‍ക്കുന്ന കുട്ടിയായി സര്‍ക്കാര്‍ മാറുന്നു

എഡിറ്റോറിയല്‍ …www.konnivartha.com online news portel ……………………………………………………………………………… ദുരന്തമുഖ തീരത്ത് പകച്ചു നില്‍ക്കുന്ന കുട്ടിയായി സര്‍ക്കാര്‍ മാറുന്നു ………………………………………………………………………………………………….. പ്രകൃതി ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറി നിന്ന് അഭിപ്രായം പറയുവാനും രാഷ്ട്രീയ നാടകം കളിച്ചു കൊണ്ട് ജന മനസ്സില്‍ വിദ്വേഷം ഇരന്നു വാങ്ങുവാനും മാത്രമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറുന്നു .പ്രകൃതി ദുരന്ത മുഖ തീരത്ത് പകച്ചു നില്‍ക്കുന്ന ഒരു കുട്ടിയായി സര്‍ക്കാര്‍ മാറുകയാണോ .കാലാഹരനപെട്ട വടക്കുനോക്കി യന്ത്രങ്ങള്‍ മാറ്റി ആധുനിക യന്ത്ര സംവിധാനങ്ങള്‍ സ്ഥാപിച്ചു കൊണ്ട് പ്രകൃതി ദുരന്തങ്ങളുടെ തുടക്കം കണ്ടെത്തി ജനങ്ങള്‍ക്ക്‌ നേരായ പാത നയിക്കേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വാക്ക് പോരില്‍ മാത്രം അടയിരിക്കുന്നു .സംഭവങ്ങളുടെ ഗൌരവം ഉള്‍ക്കൊണ്ട് കൊണ്ട് അടിയന്തിര മാര്‍ഗങ്ങള്‍ തേടണം .ഇന്നലെ രാത്രിയില്‍ 8.48 ന് പത്തനംതിട്ട ,കൊല്ലം ജില്ലയില്‍ ഉണ്ടായ ഭൂമി കുലുക്കം സംബന്ധിച്ച് റ വ ന്യൂ…

Read More