ഡെങ്കി : പത്തനംതിട്ട ജില്ലയില്‍ 14 ഹോട്സ്പോട്ടുകള്‍

  konnivartha.com: പത്തനംതിട്ട   ജില്ലയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്സ്‌പോട്ടുകള്‍ ഉള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം ഇതുവരെ 23 പേര്‍ക്ക് സ്ഥിരീകരിച്ച രോഗബാധയും 120 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ട്. പ്രദേശം,രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍ ചുവടെ. പത്തനംതിട്ട – വാര്‍ഡ് 5, 7, 10, 12, 23 28, ചന്ദനപ്പള്ളി – വാര്‍ഡ് 1, 12, 14, 16, അടൂര്‍ – വാര്‍ഡ് 25 റാന്നി – ചേത്തക്കല്‍ പ്രമാടം – വാര്‍ഡ് 3,9,17 ചെറുകോല്‍ – വാര്‍ഡ് 4 ഏറത്ത് – വാര്‍ഡ് 2, 10, 13 തിരുവല്ല- വാര്‍ഡ് 11 ഇലന്തൂര്‍ – വാര്‍ഡ് 4,7,12 ഏനാദിമംഗലം – വാര്‍ഡ് 23,…

Read More