ഡി വൈ എഫ് ഐ നേതാക്കളെ സാമൂഹിക വിരുദ്ധൻമാർ ആക്രമിച്ചു

ഡി വൈ എഫ് ഐ നേതാക്കളെ സാമൂഹിക വിരുദ്ധൻമാർ ആക്രമിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പെൺകുട്ടികളെ വീട്ടിൽ കയറി ഉപദ്രവിച്ചതു ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാക്കളെ സാമൂഹിക വിരുദ്ധൻമാർ ആക്രമിച്ചു . സി പി ഐ എം കോന്നി ഏരിയ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്‍റുമായ എം അനീഷ് കുമാർ, ബ്ലോക്ക് ജോ : സെക്രട്ടറി എം അഖിൽ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ജിബിൻ ജോർജ്ജ്, പ്രമാടം മേഖല ട്രഷറർ അഭിരാജ് എന്നിവർ ഞായറാഴ്ച്ച രാത്രി 8.30 ഓടെ മേഖല കമ്മിറ്റി കഴിഞ്ഞ് പൂങ്കാവ് ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് വള്ളിക്കോട് സ്വദേശികളായ ജിഷ്ണു ശശികുമാർ ,വിഷ്ണു, ഹരിക്യഷ്ണൻ, കോന്നി സ്വദേശി ആഷിക് എന്നിവർ മാരകായുധങ്ങളുമായെത്തിആക്രമിച്ചത് . ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ നേതാക്കൾ കോന്നി താലൂക്ക്…

Read More