konnivartha.com : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡും, പ്രതിദിനം ക്ഷീര കർഷകരിൽ നിന്നും 95 ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിതരണം നടത്തിവരികയും ചെയ്യുന്ന 48 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി ഡയറി ബ്രാൻഡായ നന്ദിനി, കേരളത്തിൽ നന്ദിനി കഫേ മൂ എന്ന പേരിൽ ഫ്രാൻഞ്ചൈസി ഔട്ട്ലെറ്റുകൾ ക്ഷണിക്കുന്നു. കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് ഇന്ത്യയിലെ നമ്പർ വൺ ഡയറി ബ്രാൻഡായ നന്ദിനിയുടെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകൾ ആയ “ നന്ദിനി കഫേ മൂ “ കേരളത്തിൽ തുടങ്ങുന്നത് ഫ്രാഞ്ചൈസി മോഡലിൽ ആയിരിക്കും. എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളിൽ നിന്നും പാൽ, തൈര്, പനീർ, ബട്ടർ, ചീസ്, സ്വീട്സ്, ടെട്ര പൗചിലുള്ള പാൽ, ഫ്രഷ് മിൽക്, ചോക്കലേറ്റ്, നാൽപതിൽ അധികം ഫ്ലേവർസ് ഉള്ള ഐസ്ക്രീമുകൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് നേരിട്ട്…
Read More