ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി

  നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി. konnivartha.com: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) UGC-NET ജൂൺ 2024 പരീക്ഷ OMR (പേനയും പേപ്പറും) രീതിയിലൂടെ 2024 ജൂൺ 18-ന് രണ്ട് ഷിഫ്റ്റുകളിലായി രാജ്യത്തെ വിവിധ നഗരങ്ങളിൽ നടത്തി.പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുതാര്യതയും പവിത്രതയും ഉറപ്പാക്കാൻ, UGC-NET ജൂൺ 2024 പരീക്ഷ റദ്ദാക്കാൻ ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഒരു പുതിയ പരീക്ഷ നടത്തും. അതിനായി വിവരങ്ങൾ പ്രത്യേകം പങ്കിടും. അതേസമയം, വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിനായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറി. 2024 ജൂൺ 19-ന്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റിൽ നിന്ന് യൂണിവേഴ്‌സിറ്റി…

Read More