ജിനോം:ലോകത്തെ ആദ്യ നെൽവിത്തിനം താമസിയാതെ കർഷകരിലേക്കെത്തും

  konnivartha.com: ശ്രീ വിശാഖം തിരുനാൾ എൻഡോവ്‌മെന്റ് പ്രഭാഷണം നടത്തി വിഖ്യാത ഗവേഷകൻ ഡോ. വിശ്വനാഥൻ ചിന്നുസാമി ജിനോം എഡിറ്റ് ചെയ്ത ലോകത്തെ ആദ്യ നെൽവിത്തിനം താമസിയാതെ കർഷകരിലേക്കെത്തും konnivartha.com: കേരളത്തിൽ മരച്ചീനി കൃഷി ജനപ്രിയമാക്കുന്നതിൽ ശ്രീ വിശാഖം തിരുനാൾ വഹിച്ച നിർണായക പങ്കിനെ ആദരിക്കുന്നതിനായി, ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സ് (ISRC), തിരുവനന്തപുരത്തെ ICAR– കേന്ദ്ര കിഴങ്ങുവർഗ്ഗവിള ഗവേഷണകേന്ദ്രവുമായി (CTCRI) സഹകരിച്ച് ശ്രീ വിശാഖം തിരുനാൾ എൻഡോവ്‌മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു. ലോകത്തെ ആദ്യ ജിനോം എഡിറ്റഡ് നെൽവിത്തിനം (Pusa DST Rice 1) വികസിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ച ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. വിശ്വനാഥൻ ചിന്നുസാമി ഈ വർഷത്തെ എൻഡോവ്മെന്റ് പ്രഭാഷണം നടത്തി. “ജീനോം വിപ്ലവം: എഡിറ്റ് ചെയ്ത ആദ്യ നെൽ വിനത്തിലേക്കുള്ള ഇന്ത്യയുടെ പാത” എന്ന…

Read More