ചിറ്റാർ:വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും സംഘടിപ്പിച്ചു

  കോന്നിയുടെ വികസനത്തിന്റെ ആറാണ്ട്:ചിറ്റാർ പഞ്ചായത്തിൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും സംഘടിപ്പിച്ചു. konnivartha.com; അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചിറ്റാർ പഞ്ചായത്തിൽ നടന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്ന പ്രവർത്തികളായ. ഇരട്ടക്കിണറ്റിൽ പടി വേളിമല എസ്റ്റേറ്റ് റോഡ് 10 ലക്ഷം വലിയവീട്ടിൽപ്പടി- കത്തോലിക്കാ പള്ളിപ്പടി റോഡ് 5 ലക്ഷം കോടിയാട്ട്പടി- മുക്കട്ട് പടി റോഡ് 10 ലക്ഷം ഫോറസ്റ്റ് ഡിപ്പോ- താഴെപാമ്പിനി- ഹിന്ദി മുക്ക് -ചിറ്റാർ റോഡ് 1.54 കോടി കുഞ്ഞമ്മാച്ചൻപടി- കൊച്ചു വീട്ടിൽ പടി റോഡ് -10 ലക്ഷം കുളങ്ങരവാലി ഭൂ സംരക്ഷണ പ്രവർത്തി -15 ലക്ഷം വയ്യാറ്റുപുഴ ലൈബ്രറി -14 ലക്ഷം തേരകത്തുംമണ്ണ് – വയ്യാറ്റുപുഴ റോഡ് 51 ലക്ഷം വയ്യാറ്റുപുഴ- മൺപിലാവ്- നീലി പിലാവ്…

Read More