ടീനെക്ക്-ന്യൂജേഴ്‌സി: പന്തളം നിലവറയ്യത്ത് ശങ്കരത്തിൽ പരേതനായ ഗീവർഗീസ്സിന്‍റെയും ഏലിയാമ്മയുടെയും മകൻ ഗീവർഗീസ് മാത്യു ( ബേബി 76) ടീനെക്കിൽ നിര്യാതനായി. റേച്ചൽ മാത്യു (ലില്ലി) ആണ് ഭാര്യ. ജസ്റ്റിൻ മാത്യു, ജൂലി മാത്യു എന്നിവർ മക്കളും, റൂബി മാത്യു , സിജു മാത്യു എന്നിവർ മരുമക്കളുമാണ് . പരേതന്‍റെ വ്യൂവിംഗ് സർവ്വീസ് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:00 PM മുതൽ 9 :00 PM വരെ VOLK LEBER FUNERAL HOME -ൽ വച്ച് നടത്തപ്പെടും (789 Teaneck Road , Teaneck , NJ 07666 . സംസ്ക്കാര ചടങ്ങുകൾ ജനുവരി 23 ശനിയാഴ്ച രാവിലെ 9 :00 AM മുതൽ 10 :00 AM വരെ സെന്റ്.സ്റ്റീഫൻസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് (497…
Read More