കോവിഡ് വ്യാപനം : കോന്നി- 1 7, 8 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം : കോന്നി- 1 7, 8 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം   കോവിഡ്: പഞ്ചായത്തുകളിലെ 53 വാര്‍ഡുകളിലും നഗരസഭകളിലെ മൂന്നു വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം konnivartha.com : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വാര്‍ഡുകളിലെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലെ 53 വാര്‍ഡുകളിലും രണ്ടു നഗര സഭകളിലെ മൂന്നു വാര്‍ഡുകളിലും പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. a ഗ്രാമപഞ്ചായത്ത്, നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ഡുകള്‍ എന്ന ക്രമത്തില്‍: കോഴഞ്ചേരി – 6. പള്ളിക്കല്‍ – 3, 16, 18. നെടുമ്പ്രം-1, 2, 3, 4,…

Read More