konnivartha.com:ജനകീയ നന്മയില്‍ അധിഷ്ഠിതമായ വാര്‍ത്തകളും അറിയിപ്പുകളും കൊണ്ട് ഇന്റര്‍നെറ്റ് മാധ്യമ രംഗത്ത് പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റവും അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും വര്‍ഷമായി നല്‍കുന്ന സ്കൂള്‍ ബാഗും പഠനോപകരണങ്ങളും അടങ്ങിയ സ്കൂള്‍ കിറ്റുകളുടെ കൈമാറ്റ ഉദ്ഘാടനം കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യയിലെ മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ വിജിൽ ഇന്ത്യ മൂവ്‌മെൻ്റ് ജില്ലാ കണ്‍വീനറുമായ സലില്‍ വയലാത്തല ജൂണ്‍ മൂന്നിന് രാവിലെ 9 ന് നിര്‍വ്വഹിക്കും . പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി .വിശാഖന്‍ , കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നി മേഖല അധ്യക്ഷന്‍ ശശി നാരായണന്‍, സ്കൂള്‍പി റ്റി എ അധ്യക്ഷന്‍ അഡ്വ :സുനില്‍ പേരൂര്‍ , ഗ്ലോബല്‍ മീഡിയ…
Read Moreടാഗ്: കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം: പുതിയ ചാനൽ ലിങ്ക് സന്ദര്‍ശിക്കുക
കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ നിന്നുള്ള കൃത്യമായ വാര്‍ത്തകള്‍ /ജോലി സാധ്യതാ അറിയിപ്പുകള്‍ / സര്‍ക്കാര്‍ അറിയിപ്പുകള്‍,മുന്നറിയിപ്പുകള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുന്നതിന് ഉള്ള ഏറ്റവും പുതിയ ചാനൽ ലിങ്ക് സന്ദര്‍ശിക്കുക (കോന്നി വാര്‍ത്തയുടെ മറ്റു 219 വാട്സ് ആപ്പിലും മറ്റു സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമിലും ഒരേ ന്യൂസ് ആണ് നല്‍കുന്നത് .ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ തുടരുക )പുതിയ സുഹൃത്തുക്കള്‍ താഴെക്കാണുന്ന ചാനല്‍ ലിങ്കില്‍ ജോയിന്‍ ചെയ്യുക ) https://whatsapp.com/channel/0029VaDoj0w7j6g0egtvJ50k വാര്‍ത്തകള്‍ /അറിയിപ്പുകള്‍ / ചരമ അറിയിപ്പുകള്‍ , പരസ്യം എന്നിവ നല്‍കാന്‍ : 8281888276 (വാട്സ് ആപ്പ് )email :[email protected]
Read Moreകോന്നി വാര്‍ത്ത ഡോട്ട് കോം
ജന നന്മയില്‍ ജനകീയ വാര്‍ത്തകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം https://www.konnivartha.com/ email:[email protected] WhatsApp:8281888276 nose for news കോന്നിയുടെ പ്രഥമ ഇന്റർനെറ്റ് മാധ്യമം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലേക്ക് സ്വാഗതം സ്വാഗതം www.konnivartha.com ( konni first internet media ) ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ വാര്‍ത്തകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം www.konnivartha.com ( konni first internet media ) കോന്നി വാര്‍ത്ത ഡോട്ട് കോം / വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ https://www.konnivartha.com/ (ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ) online news portal കോന്നി വാര്‍ത്ത ഫേസ് ബുക്ക് പേജിലേക്ക് സ്വാഗതം https://www.facebook.com/www.konnivartha കോന്നി വാര്‍ത്ത ഹെല്‍ത്തി ഫാമിലി ഫേസ് ബുക്ക് ഗൂപ്പിലേക്ക് സ്വാഗതം https://www.facebook.com/konnivarthahealth കോന്നി വാര്‍ത്ത എഫ് എം ഫേസ് ബുക്ക് https://www.facebook.com/KONNIFM കോന്നി വാര്‍ത്ത റിയല്‍ എസ്റ്റേറ്റ് ഫേസ് ബുക്ക്…
Read Moreഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍
സ്നേഹം, ത്യാഗം, സമാധാനം മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തു, ആ തിരുപ്പിറവി യാഥാര്‍ത്യമായ ദിനമാണ് ക്രിസ്തുമസ്സായി ലോകമെങ്ങും ആഘോഷിയ്ക്കുന്നത്. തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന, യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍.സ്നേഹവും ത്യാഗവുമാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്ന വലിയ സന്ദേശം ഓര്‍മപ്പെടുത്തികൊണ്ട് ഒരു ക്രിസ്തുമസ്സ് കൂടി വരവായി. കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍
Read Moreപാണ്ഡ്യന്‍ മുടിപ്പും തൃക്കല്യാണവും കുഭാഭിഷേകവും : ഇത് ആര്യങ്കാവ് അയ്യപ്പക്ഷേത്രം
കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം KONNIVARTHA.COM: ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തിന്‍റെ പേരില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ സ്വാമി അയ്യപ്പന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് അയ്യപ്പക്ഷേത്രം. ആര്യങ്കാവ് ശാസ്താക്ഷേത്രം എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്വമി അയ്യപ്പന്‍ കുമാരന്‍റെ രൂപത്തില്‍ ഇവിടെ പ്രതിഷ്ഠകൊള്ളുന്നു. അയ്യപ്പന്‍ ഇവിടെ തിരു ആര്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതുകൊണ്ടാണ് ആര്യങ്കാവ് എന്ന പേര് സ്ഥലത്തിന് ലഭിച്ചത്.പശ്ചിമഘട്ടത്തിന്‍റെ ചെരിവുകളിൽ കാടും വെള്ളച്ചാട്ടങ്ങളും റബർ തോട്ടങ്ങളും ഒക്കെയുള്ള ആര്യങ്കാവ്, ക്ഷേത്രങ്ങൾക്കും ചന്ദനക്കാടുകൾക്കും കൂടി അറിയപ്പെടുന്ന സ്ഥലമാണ്. കുന്നുകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഇവിടുത്തെ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. പാലരുവിയും കടമൻപാറ ചന്ദനക്കാടും ആര്യങ്കാവ് ശാസ്താ ക്ഷേത്രവും ഒക്കെ കഥപറയുന്നു. ആര്യങ്കാവിന് ആ പേര് വന്നതിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും…
Read Moreകറുപ്പസ്വാമി ക്ഷേത്രവും കറുപ്പനൂട്ടും
എസ്. ഹരികുമാര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം കറുപ്പസ്വാമിയുടെ കഥ തുടങ്ങുന്നത് തന്നെ ഭഗവാന്‍ അയ്യപ്പനില്‍ നിന്നാണ് konnivartha.com: മഹിഷിയുമായി കടുത്ത യുദ്ധം നടക്കുകയാണ്. അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായ വാവര് വിശ്രമിക്കാനിരുന്ന നേരം. യുദ്ധം തടസപ്പെടാന്‍ പാടില്ല. ധീരന്മാരായവരെല്ലാം കളം നിറഞ്ഞു യുദ്ധം ചെയ്യണം. ഈ സമയം കൈലാസനാഥനായ ശിവന്‍ ഉഗ്രമൂര്‍ത്തി ഭാവത്തില്‍ പിറവി നല്‍കിയതാണ് കറുപ്പസ്വാമി. പിന്നീടങ്ങോട്ട് അയ്യപ്പന്റെ വഴികളിലെല്ലാം കറുപ്പസ്വാമിയുടെ കാല്‍പ്പാടുകളും പതിഞ്ഞു. തമിഴ്‌നാട്ടിലെ ശങ്കരനാരായണന്‍ കോവില്‍ എന്ന സ്ഥലത്താണ് കറുപ്പസ്വാമിയുടെ തിരു അവതാര പിറവി എന്നാണ് വിശ്വാസം. തമിഴ്‌നാട്ടിലടക്കം കറുപ്പസ്വാമിയുടെ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും അച്ചന്‍കോവിലിലുള്ള കറുപ്പസ്വാമിയുടെ ക്ഷേത്രമാണ് വിശ്വപ്രസിദ്ധം. ഇവിടെ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിന് സമീപംതന്നെയാണ് കറുപ്പസ്വാമിയുടെ ക്ഷേത്രവും. ശാസ്താവും കറുപ്പസ്വാമിയും മുഖാമുഖമാണ് ഇവിടെ ഇരിക്കുന്നത് എന്നതാണ് മറ്റൊരു പ്രതേൃകത. ശാസ്താവിന്റെ സാന്നിധ്യവും നിറഞ്ഞതുകൊണ്ടുതന്നെ…
Read Moreകോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു
www.konnivartha.com : ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൗമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു മണ്ഡല മകര വിളക്ക് മഹോത്സവം പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം .ശബരിമല വാര്‍ത്തകളും വിശേഷങ്ങളുമായി കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ സ്പെഷ്യല്‍ എഡിഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമലയില്‍നിന്നുള്ള പ്രത്യേകവാര്‍ത്തകളും,വിശേഷങ്ങളും,അറിയിപ്പുമായി കോന്നി വാര്‍ത്തഡോട്ട്കോമിന്‍റെ സ്പെഷ്യല്‍ വാര്‍ത്താവിഭാഗം”പുണ്യ ദര്‍ശനം ” എന്നപേരില്‍ പ്രവര്‍ത്തനം തുടങ്ങി.മണ്ഡലമകരവിളക്ക് മഹോത്സവം സംബന്ധമായ വാര്‍ത്തകള്‍ മറ്റ് അറിയിപ്പുകള്‍എന്നിവ വെബ്സൈറ്റിലൂടെ സംപ്രേക്ഷണംചെയ്യും. ലോകമെങ്ങും ഉള്ള ക്ഷേത്രങ്ങളില്‍ നടക്കുന്ന മണ്ഡലകാലചിറപ്പ് ഉത്സവങ്ങള്‍ അറിയിക്കുക. വാര്‍ത്തകള്‍, ഫോട്ടോ ,വീഡിയോ എന്നിവ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കുക .വാട്സ് ആപ്പ് : 8281888276 ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ക്ക് മാത്രമായി ഉള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം…
Read More