Trending Now

കോന്നി വകയാര്‍ പേരൂര്‍ക്കുളം സ്കൂളിന് പിറകില്‍ ഉള്ള വയലുകള്‍ രാത്രിയില്‍ മണ്ണിട്ട്‌ മൂടുന്നു . അധികാരികള്‍ ഉടന്‍ ഇടപെടുക

  കോന്നി  വകയാര്‍ പേരൂര്‍ക്കുളം സ്കൂളിന് പിറകില്‍ ഉള്ള വയലുകള്‍ രാത്രിയില്‍ മണ്ണിട്ട്‌ മൂടുന്നു .മൂന്നു ദിവസമായി ഇത് തുടരുന്നു . കോന്നി താലൂക്ക് അധികാരികള്‍  ഇടപെടുന്നില്ല .ഇപ്പോഴും മണ്ണിട്ട്‌ നികത്തി വരുന്നു . വില്ലേജ് ഓഫീസര്‍ നീതി നടപ്പില്‍ വരുത്തി ഇല്ലെങ്കില്‍ വില്ലേജ്... Read more »
error: Content is protected !!