കോന്നി പഞ്ചായത്ത് യു ഡി എഫ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട കോന്നി പഞ്ചായത്ത് വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും എന്നു അറിയുന്നു . പ്രഖ്യാപനം വരുന്നതിന് മുന്നേ ചില വ്യെക്തികള്‍ സ്വന്തമായി പോസ്റ്ററുകള്‍ തയാര്‍ ചെയ്തു സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധീകരിച്ചു . ഇങ്ങനെ ചെയ്യുന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു എങ്കിലും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ക്ക് ഇതൊന്നും ബാധകമല്ല . കോന്നി പഞ്ചായത്ത് നിലവില്‍ യു ഡി എഫ് ഭരണത്തിന്‍ കീഴില്‍ ആണ് . ഭരണം പിടിച്ചെടുക്കാന്‍ എല്‍ ഡി എഫ് യുവ സാരഥികളെ തന്നെ ഇറക്കും . ചില വാര്‍ഡുകളില്‍ മുന്‍പ് വിജയിച്ച സഖാക്കളെ തന്നെ ഇറക്കും . കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും കോന്നി പതിനൊന്നാം വാര്‍ഡ് മങ്ങാരത്ത് മല്‍സാരിച്ചേക്കും…

Read More