Trending Now

കോന്നി പഞ്ചായത്ത് അറിയിപ്പ് (04/01/2023)

  konnivartha.com : കോന്നി പഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍ ,അമ്പതു വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപറ്റുന്ന അറുപതു വയസ്സ് പൂര്‍ത്തിയാകാത്ത എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹിതയല്ല എന്നുള്ള സാക്ഷ്യ പത്രവും , ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പും 2023 ജനുവരി 25... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് 

    konnivartha.com : കോന്നി പഞ്ചായത്ത് തൊഴില്‍ സഭ ജനുവരി ആറാം തീയതി പഞ്ചായത്ത് ഹാളില്‍ ചേരും . 9 വരെയുള്ള വാര്‍ഡുകളിലെ സഭ പത്തു മണിയ്ക്കും പത്തു മുതല്‍ പതിനെട്ട് വാര്‍ഡിലെ സഭ ഉച്ചയ്ക്ക് രണ്ടു മണിയ്ക്കും നടക്കും . സംരംഭകര്‍... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്: വസ്തു നികുതി ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും

  konnivartha.com : കോന്നി പഞ്ചായത്തിലെ വസ്തു നികുതി ,നികുതി ദായകരുടെ സൌകര്യാര്‍ഥം അതാതു വാര്‍ഡിലെ ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും .ഈ മാസം 31 വരെ പലിശ ഇളവ് അനുവദിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് : വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് വേണം

  konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഉള്ള വളര്‍ത്തു നായ്ക്കള്‍ക്ക് വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ലൈസന്‍സ് എടുക്കണം എന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് : അപകടകരമായ മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റണം

  konnivartha.com : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ ,സ്വത്തിനോ അപകടം സംഭവിക്കാതെ ഇരിക്കാന്‍ അത്തരം മരങ്ങള്‍ ഉടമകള്‍ തന്നെ ഉടന്‍ മുറിച്ചു മാറ്റണം എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . അത്തരം... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർ മരണപ്പെട്ടതിനാൽ നാളെ (08.11.2021) നടത്താനിരുന്ന പ്രൊജക്റ്റ്‌ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്

കോന്നി പഞ്ചായത്ത് അറിയിപ്പ് കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തിലെ പ്രോജക്റ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഉള്ള അഭിമുഖം 08/11/2021 രാവിലെ 11 മണിയ്ക്ക് നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് : ഓവര്‍സിയര്‍, അക്കൌണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി പരീക്ഷ നാളെ (30/01 /2021)

  കോന്നി പഞ്ചായത്ത് തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഒഴിവുള്ള ഓവര്‍സിയര്‍, അക്കൌണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി തസ്തികയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഉള്ള എഴുത്ത് പരീക്ഷ നാളെ (30/01 /2021) ശനി രാവിലെ 11 മണി മുതല്‍ കോന്നി ഗവ എല്‍ പി സ്കൂളില്‍ വെച്ചു... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ 60 വയസ്സിന് താഴെയുള്ള വിധവാ പെന്‍ഷന്‍ / അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ താന്‍ വിവാഹം / പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന റവന്യൂ അധികാരികള്‍ നല്‍കുന്ന സാഷ്യപത്രം 20/01/2021 നു മുന്‍പ്... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് : വ്യാപാര ലൈസന്‍സ്സ് എടുക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിന്‍റെ അനുമതി പത്രം / ലൈസന്‍സ്സ് ഇല്ലാതെ ഏതെങ്കിലും സ്ഥാപനം നടത്തുകയോ മറ്റ് ബിസിനസ്സുകള്‍ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ് . കോന്നി പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ്സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാവ്യാപാര... Read more »
error: Content is protected !!