കോന്നി നിയോജക മണ്ഡലം പട്ടയം അവലോകന യോഗം ചേർന്നു

  konnivartha.com : കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. തണ്ണിത്തോട്,സീതത്തോട്,ചിറ്റാർ , കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി. സർവ്വേ നടപടികൾ ആരംഭിച്ച തണ്ണിത്തോട് വില്ലേജിൽ 1158 കൈവശങ്ങൾ സംയുക്ത പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ മണ്ണിറ മേഖലയിലാണ് നിലവിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്നത്. മണ്ണിറ മേഖലയിൽ ആകെയുള്ള 207 കൈവശങ്ങളിൽ 109 പേരുടെ ഭൂമി സർവ്വേ ചെയ്തു. മൂന്ന് ടീമുകൾ ആയാണ് തണ്ണിത്തോട് വില്ലേജിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്നത്. ഗ്രാമപഞ്ചായത്ത് സർവ്വേ ഉദ്യോഗസ്ഥർക്ക് വില്ലേജിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വാഹനം ഏർപ്പെടുത്തി നൽകാത്തത് സർവ്വേ നടപടികളുടെ വേഗത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ജില്ലാ സർവ്വേ സൂപ്രണ്ട്…

Read More

കോന്നി നിയോജക മണ്ഡലം പട്ടയം അവലോകന യോഗം ചേർന്നു

  konnivartha.com : കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. തണ്ണിത്തോട്,സീതത്തോട്,ചിറ്റാർ , കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി. ചിറ്റാർ,സീതത്തോട് കോന്നി താഴം, കലഞ്ഞൂർ അരുവാപ്പുലം വില്ലേജുകളിൽ മൂന്നുമാസം കൊണ്ടും ഡിജിറ്റൽ സർവേ നടപടികൾ ആരംഭിച്ച തണ്ണിത്തോട് വില്ലേജിൽ ഇനിയും സർവ്വേ ചെയ്യാനുള്ള കൈവശക്കാരുടെ ഭൂമി ഒരു മാസം കൊണ്ടും സർവ്വേ നടപടികൾ പൂർത്തീകരിക്കും. 15 ദിവസം കൂടുമ്പോൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവ്വേ നടപടികൾ അവലോകനം ചെയ്യും. എംഎൽഎയും ജില്ലാ കളക്ടറും പങ്കെടുത്ത് സീതത്തോട്,ചിറ്റാർ, തണ്ണിത്തോട്, കോന്നിതാഴം, അരുവാപുലം, കലഞ്ഞൂർ വില്ലേജുകളിൽ യോഗം ചേരും. യോഗത്തിൽ അതത് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ,…

Read More