Trending Now

കോന്നി ചാങ്കൂര്‍ മുക്കില്‍ വീട്ടു മാലിന്യങ്ങള്‍ റോഡരുകില്‍ തള്ളുന്നു : ഇത്തരക്കാരെ അറസ്റ്റ് ചെയ്യണം

  konnivartha.com : കോന്നി ചാങ്കൂര്‍ മുക്കില്‍ വീട്ടു മാലിന്യങ്ങള്‍ റോഡരുകില്‍ തള്ളുന്നു . കെട്ട് കണക്കിന് മാലിന്യം ആണ് റോഡരുകില്‍ തള്ളിയേക്കുന്നത് . രാത്രികാലങ്ങളില്‍ വീട്ടു മാലിന്യം ചാക്കുകളില്‍ നിറച്ച് വഴിയരുകില്‍ തള്ളുകയാണ് . ചാങ്കൂര്‍ മുക്കിന് സമീപം വളവില്‍ തോടിനോട് ചേര്‍ന്നാണ്... Read more »
error: Content is protected !!