Trending Now

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ സ്നേഹ പ്രയാണ സംഗമം നടന്നു

  konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ദേശീയ അദ്ധ്യാപക ദിനാചരണവും സ്നേഹ പ്രയാണ സംഗമവും നടത്തി.കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപിക  കെ ആര്‍ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.ദേവലോകംഡയറക്ടർ അജീഷ് എസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായകെ ആര്‍ രാജലക്ഷ്മി,ആർ. കൈലാസ് എന്നിവരെ... Read more »
error: Content is protected !!