Trending Now

കോന്നി കുളത്തിങ്കലിലെ പൈപ്പില്‍ വാല്‍വിന് തകരാര്‍ : നടപടി സ്വീകരിച്ചു

  കോന്നി : കോന്നി -പത്തനാപുരം റോഡില്‍ കുളത്തിങ്കല്‍ ഒതളക്കുഴി ഭാഗത്ത് ജല വിഭവ വകുപ്പിന്‍റെ പൈപ്പിലെ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കോന്നി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെബര്‍ അനി സാബു അറിയിച്ചു . പൈപ്പില്‍ നിന്നും ജലം പാഴാകുന്ന വാര്‍ത്ത “കോന്നി... Read more »
error: Content is protected !!