Trending Now

കോന്നി – അമേരിക്കാ (us ) ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിക്കുന്നു

ജീവകാരുണ്യ രംഗത്ത് “കോന്നി വാര്‍ത്തയുടെ “ആഭിമുഖ്യത്തില്‍ കോന്നി – അമേരിക്കാ (us ) ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിക്കുന്നു. ആദ്യ മീറ്റിങ് ഈ മാസം 25 നു അമേരിക്കയില്‍ ഡാലസ്സില്‍ ചേരും . തുടര്‍ന്നു വിവിധ രാജ്യങ്ങളില്‍ കോര്‍ കമ്മറ്റികള്‍ വിളിച്ച് ചേര്‍ക്കും .ഇന്‍റര്‍നെറ്റ് ന്യൂസ്... Read more »
error: Content is protected !!