കോന്നി വാര്‍ത്ത :സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ശുപാര്‍ശയില്‍ താല്‍ക്കാലികമായി ജോലിയ്ക്ക് കയറിയവരെ യാതൊരു നീതിയും ഇല്ലാതെ സ്ഥിരമായ ജോലിയ്ക്ക് എടുക്കുന്ന പ്രവണതജനകീയ സര്‍ക്കാരിന് ഭൂക്ഷണമല്ല . രാഷ്ടീയക്കാരുടെ ചട്ടുകമായി സര്‍ക്കാര്‍ സ്ഥാപനം മാറരുത് .കോന്നി മെഡിക്കല്‍ കോളേജില്‍ ഒരു നിയമനവും അനധികൃതമാകരുത് കോന്നിയിലെ എല്ലാ ജനവും അത് ആഗ്രഹിക്കുന്നു . കോന്നി മെഡിക്കല്‍ കോളേജില്‍ യാതൊരു അറിയിപ്പും കൂടാതെ 10 സെക്യൂരിറ്റി സ്റ്റാഫിനെ നിയമിച്ചു . ബഹുമാന്യരായ വിരമിച്ച സൈനികരെ ബഹുമാനിച്ചു കൊണ്ട് പറയുന്നു . രാജ്യ സേവനം നടത്തിയ നിങ്ങളില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ പെന്‍ഷന്‍ തരുന്നില്ല എങ്കില്‍ ഈ ജോലിയ്ക്ക് നിങ്ങള്‍ അര്‍ഹര്‍ ആണ് . പെന്‍ഷന്‍ മറ്റ് ആനുകൂല്യം വാങ്ങിക്കുന്നു എങ്കില്‍ ദയവായി വഴിമാറുക . എംപ്ലോയീമെന്‍റില്‍ പേര് രജിസ്റ്റര്‍ ചെയ്തു ജോലിയ്ക്ക് വേണ്ടി രാപകല്‍ അലയുന്ന അനേക ചെറുപ്പക്കാര്‍ ഉണ്ട്…
Read More