കേരള മീഡിയ അക്കാദമിയുടെ മാധ്യമസംഗമം ഇന്ന് (വെള്ളി) ചെന്നൈയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും കേരള മീഡിയ അക്കാദമി ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മീഡിയ മീറ്റ് 2023’ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സെപ്റ്റംബർ 8ന് ഉദ്ഘാടനം ചെയ്യും. ഇന്ന് (സെപ്തംബർ 8) വൈകുന്നേരം 5.00ന് ചെന്നൈ മലയാളി ക്ലബ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. പ്രശസ്ത മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കറിന്റെ ‘The Changing Mediascape’ എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാറിനെ ആസ്പദമാക്കി മീഡിയ അക്കാദമി നിർമ്മിച്ച ഡോക്യുഫിക്ഷൻ ‘Unmediated’ന്റെ യുട്യൂബ് ചാനൽ പ്രദർശന ഉദ്ഘാടനവും തമിഴ്‌നാട് മുഖ്യമന്ത്രി നിർവഹിക്കും. കേരളത്തിന്റെ മുൻ വിദ്യാഭ്യാസ-സാംസ്‌കാരികമന്ത്രി എം.എ. ബേബി പുസ്തകം ഏറ്റുവാങ്ങും. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനാകും. പ്രമുഖ മാധ്യമപ്രവർത്തകൻ എൻ.റാം, ഐ പിആർഡി ഡയറക്ടർ ടി.വി.സുഭാഷ്, മലയാളമിഷൻ തമിഴ്‌നാട് ചെയർമാൻ ഡോ.എ.വി.അനൂപ്, ഗോകുലം ഗോപാലൻ, എൻ.കെ.പണിക്കർ, ശിവദാസൻ പിളള,…

Read More

കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു

  konnivartha.com : ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റർ ഡോ.ഒ.കെ മുരളി കൃഷണൻ, ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ജഷീന എം എന്നിവർ അർഹരായി.   75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ് ഷിന്റോ ജോസഫ് – മലയാള മനോരമ, പി.വി.കുട്ടൻ- കൈരളി ടിവി, പി.എസ് വിനയ -ഏഷ്യാനെറ്റ് ന്യൂസ്, ദിലീപ് മലയാലപ്പുഴ – ദേശാഭിമാനി, കെ.എസ്.ഷംനോസ് – മാധ്യമം, ജി.ബാബുരാജ് – ജനയുഗം, സി.നാരായണൻ, ഡോ.നടുവട്ടം സത്യശീലൻ, നീതു സി.സി – മെട്രോവാർത്ത എന്നിവർക്ക് നൽകുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.   പൊതു ഗവേഷണ മേഖലയിൽ ശ്രീജിഷ.എൽ, ഇന്ത്യ ടുഡേ, സജി മുളന്തുരുത്തി, മലയാള മനോരമ, അമൃത.എ.യു, മാതൃഭൂമി ഓലൈൻ, അനു എം. മലയാളം ദിനപത്രം, അമൃത അശോക് – ബിഗ്…

Read More