കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്‍

  ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കേരളത്തിലെ പുതിയ കെ പി സി സി പ്രസിഡന്‍റിനെ നാളെ എ ഐ സി സി പ്രഖ്യാപിക്കും . കെ സുധാകരന്‍ കെ പി സി സി പ്രസിഡന്‍റാകും . കോണ്‍ഗ്രസിനെ ഇന്നത്തെ നിലയില്‍ നിന്നും കരകയറ്റുവാന്‍ കെ സുധാകരന്‍റെ രാഷ്ട്രീയ പാടവംകൊണ്ട് കഴിയുമെന്നാണ് പൊതുവില്‍ ഉള്ള അഭിപ്രായം . ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തകര്‍ക്കിടയില്‍ സുധാകരന്‍ വരണമെന്നുള്ള വികാരം ഹൈക്കമാന്‍ഡും പൂര്‍ണ്ണമായും അംഗീകരിച്ചു . സാമുദായിക സമവാക്യവും സുധാകരന് അനുകൂലമായി .  കെ സുധാകരന്‍റെ പേര് ഒടുവില്‍ അംഗീകരിച്ചു . പ്രഖ്യാപനം നാളെ ഉണ്ടാകും . പുതിയ കെ പി സി സി അധ്യക്ഷന്‍ എത്തുന്നതോടെ സംസ്ഥാനത്തെ എല്ലാ ഡി സി…

Read More