കുവൈറ്റിലെ മലങ്കര കത്തോലിക്കാ വിശ്വാസ സമൂഹത്തിന്‍റെ (കെ. എം. ആർ. എം.) “വിളവുത്സവ് 2022” നടന്നു

  konnivartha.com : കുവൈറ്റിലെ മലങ്കര കത്തോലിക്കാ വിശ്വാസ സമൂഹത്തിന്‍റെ (കെ. എം. ആർ. എം.) കൊയ്ത്തുത്സവം “വിളവൊത്സവ് 2022” അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു .അബ്ബാസിയ, സാൽമിയ, സിറ്റി, അഹമ്മദി ഏരിയകളിൽ നിന്നുമുള്ള മുഴുവൻ അംഗങ്ങൾ ഉൾപ്പെട്ട ആദ്യഫല വിളമ്പര റാലി വളരെ വ്യത്യസ്തമർന്ന വേഷ സംവിധാനങ്ങളോടെ ശ്രദ്ധേയമായി . തുടർന്ന് നടന്ന വിവിധ കലാ മത്സരങ്ങളിലും വിളവുത്സ മേളയിലും അംഗങ്ങള്‍ സജീവമായി പങ്കെടുത്തു . കെ. എം. ആർ. എം. ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. ജോൺ തുണ്ടിയത്ത്, മുഖ്യാതിഥി അഡ്വ. ജോൺ തോമസ്, പ്രസിഡന്റ് ജോസഫ് കെ. ഡാനിയേൽ, സെക്രട്ടറി മാത്യു കോശി, സെൻട്രൽ ട്രഷറാർ ജിമ്മി എബ്രഹാം, ജനറൽ കൺവീനവർ എബി പാലമൂട്ടിൽ, ഫ്രണ്ടി മൊബൈൽ മാർക്കറ്റിംഗ് മാനേജർആസിഫ് അബ്ദുൽ ഗഫാർ, ജോയ് ആലുക്കാസ് മാർക്കറ്റിംഗ് മാനേജർ സൈമൺ…

Read More