konnivartha.com : Delhi Police blocks 23 Twitter accounts for showing child pornographic content കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ട്വിറ്റർ അക്കൗണ്ടുകൾ കണ്ടെത്തി. ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് 23 ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. നാല് ടീമുകൾ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടുകൾ കണ്ടെത്തിയത്.സെപ്തംബർ 20 നാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ലിങ്കുകളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. അന്നുതന്നെ അന്വേഷണം ആരംഭിച്ചു. രാജ്യ തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സംഘം പരിശോധന നടത്തി. അന്വേഷണത്തിൽ തെളിവുകൾ പിടിച്ചെടുക്കുകയും ചെയ്തു. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിന് കത്തെഴുതുകയും മൈക്രോബ്ലോഗിംഗ് സൈറ്റിൽ നിന്ന് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. The Intelligence Fusion and Strategic Operations (IFSO) unit of…
Read Moreടാഗ്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്ക്കുവേണ്ടി വ്യാപക പരിശോധന
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്ക്കുവേണ്ടി വ്യാപക പരിശോധന
കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും കൈമാറുകയും ചെയ്യുന്ന സംഘത്തിനുവേണ്ടി സംസ്ഥാനത്ത് വ്യാപക പരിശോധനനടന്നു .പോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പരിശോധന നടത്തിയത് . മലപ്പുറത്ത് 69 സ്ഥലത്തു പരിശോധന നടന്നു. 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ്ടോപ്പുകളും കണ്ടെടുത്തു. മൂന്നുപേരെ അറസ്റ്റുചെയ്തു.
Read More