കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുവേണ്ടി വ്യാപക പരിശോധന

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും കൈമാറുകയും ചെയ്യുന്ന സംഘത്തിനുവേണ്ടി സംസ്ഥാനത്ത് വ്യാപക പരിശോധനനടന്നു .പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പരിശോധന നടത്തിയത് .
മലപ്പുറത്ത് 69 സ്ഥലത്തു പരിശോധന നടന്നു. 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ്‌ടോപ്പുകളും കണ്ടെടുത്തു. മൂന്നുപേരെ അറസ്റ്റുചെയ്തു.

error: Content is protected !!