Trending Now

കുടപ്പന ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ: ഭക്ഷണമായും ഉപയോഗിച്ചിരുന്നു

  കുടപ്പന ഇന്ന് വളരെ അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കാണപ്പെടുന്നുള്ളൂ.വംശനാശം സംഭവിച്ചതാണോ എന്നറിയില്ല, ഏതായാലും ഇത്തരം പനകളെക്കുറിച്ചു അറിയാവുന്നവർ വളരെ കുറവാണ്. ഈ ഒറ്റത്തടി വൃക്ഷത്തിന്റെ (Talipot Palm). ശാസ്ത്രീയനാമം: Corypha umbraculifera എന്നാണ്. കുടയുണ്ടാക്കാനായി ഇതുപയോഗിച്ചിരുന്നു പണ്ട്. എന്നാൽ അതിലുപരിയായി ഇതൊരു... Read more »