കിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിലെ ഗോൾഡൻ ജൂബിലി ആഘോഷം നടന്നു

  KONNI VARTHA.COM : കിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷം പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു വി. കുർബാന സഭാ വൈദിക ട്രസ്റ്റി റവ. ഫാ. എം ഒ ജോൺച്ചൻ അർപ്പിച്ചു.തുടർന്ന് പരിശുദ്ധ ബാവയ്ക്ക് വടക്കുപുറം കാവനാൽപടി സെന്റ് ഗ്രിഗോറിയോസ് കുരിശടിയിൽനിന്ന് ഇടവകയുടെയും വടക്കുപുറം കാവനാൽ പടി പൗരവലിയുടെയും അനേക വാഹനങ്ങളുടെ അകമ്പടിയോട് പള്ളിയിലേക്ക് സ്വീകരിച്ചു ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തുമ്പമൺ ഭദ്രസനാധിപനായ അഭി. കുറിയാക്കോസ് മാർ ക്ലിമീസ് മെത്രാപ്പൊലിത്ത അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. സഭയെയും സമൂഹത്തെയും ഒരുപോലെ കരുതുവാനും എല്ലാം ജനങ്ങളും പുതിയ ദിശബോധത്തോട് ജീവിക്കുവാനും നമ്മുക്കാകണമെന്ന് ഉദ്ബോധിപ്പിച്ചു. നിലക്കൽ ഭദ്രസന മെത്രാപ്പോലിത്താ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ്…

Read More