Trending Now

കാറില്‍ നിന്നും നൂറുകിലോ കഞ്ചാവ് പിടികൂടി

  തിരുവനന്തപുരം പള്ളിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍കൊണ്ടുവന്ന നൂറുകിലോ കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്ന അരക്കിലോ എം.ഡി.എം.എ.യുമാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.നാലുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു . തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാര്‍ലോസ്, ഷിബു, അനു എന്നിവരാണ് പിടിയില്‍ . കൂടുതല്‍... Read more »
error: Content is protected !!