Trending Now

കാട്ടുകള്ളൻ. ഓഡിയോ പ്രകാശനം മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു

  konnivartha.com : കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടുകള്ളൻ എന്ന ആന്തോളജി ഫിലിമിൻ്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം മന്ത്രി വി.എൻ.വാസവൻ കോട്ടയത്ത് നിർവ്വഹിച്ചു.ഗംഗൻ സംഗീത് ഗാനരചനയും, സംഗീതവും നിർവ്വഹിച്ച ഗാനം ശോഭാ മേനോനും, അയ്മനം സാജനുമാണ് ആലപിച്ചത്.   ചിത്രത്തിൻ്റെ പ്രമോ... Read more »
error: Content is protected !!