Trending Now

കുളത്തുമണ്ണിലെ കര്‍ഷകര്‍ കണ്ണീരോടെ പറയുന്നു കൃഷി നിര്‍ത്തുകയാണ്

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി താലൂക്കിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പരമ്പരാഗത കൃഷിക്കാര്‍ മനം ഉരുകി കണ്ണീരോടെ പറയുന്നു . കൃഷിപ്പണികള്‍ നിര്‍ത്തുകയാണെന്ന് . കാട്ടാനയും കാട്ടു പന്നിയും ഈ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു . വനം വകുപ്പും കൃഷി... Read more »
error: Content is protected !!