കല്ലേലിയില്‍ കാട്ടാനയും പുലിയും വിഹരിക്കുന്നു

  konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ കാട്ടാനകള്‍ കൂട്ടമായി കൃഷി നശിപ്പിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ പുലിയും കുഞ്ഞും യഥേഷ്ടം സഞ്ചരിച്ചിട്ടും വനം വകുപ്പിന്‍റെ ഭാഗത്ത്‌ നിന്നും ഒരു അന്വേഷണം പോലും നടത്തി ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു . കൊക്കാത്തോട്‌ അടക്കം ഉള്ള സ്ഥലങ്ങളില്‍ നിന്നും വസ്തുക്കള്‍ തിരികെ വനം വകുപ്പിന് കൈമാറി നഷ്ടപരിഹാരം വാങ്ങി പോകുന്ന കുടിയേറ്റ കര്‍ഷകരെ ആണ് ഇന്ന് നാം കാണുന്നത് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ അംഗ ഭംഗം വന്ന പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ നല്‍കിയ വന ഭൂമിയാണ്‌ കൊക്കാത്തോട്‌ . ഇവരില്‍ ഭൂരിപക്ഷം ആളുകളും പുറമേ നിന്നും എത്തിയ ആളുകള്‍ക്ക് ഭൂമി കൈമാറി പോയി . ഇപ്പോള്‍ ഉള്ള ആളുകള്‍ വന്യ മൃഗ ശല്യം കാരണം പുറമേ നിന്നും ഉള്ള ആളുകള്‍ക്ക് ഭൂമി വില്‍ക്കുന്നു . കുറെ ആളുകള്‍…

Read More