konnivartha.com : കോന്നി ഉപജില്ലാ കലാമേളയിൽ എൽപി , യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ 469 പോയിന്റോടെ സംയുക്ത ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കോന്നി ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ മികവ് നിലനിർത്തി. 219 പോയിന്റുകളോടെ ഹയർ സെക്കന്ററി ജനറൽ വിഭാഗത്തിലും 76 പോയിന്റ് നേടി ഹൈസ്ക്കൂൾ അറബി വിഭാഗത്തിലും ഓവറോൾ കിരീടം സ്വന്തമാക്കി.
Read More