കലഞ്ഞൂർ ഇടത്തറ സന്തോഷ് ഭവനിൽ ടി. എസ്. മാത്യു (84)(തങ്കച്ചൻ)നിര്യാതനായി

  konnivartha.com: കലഞ്ഞൂർ ഇടത്തറ സന്തോഷ് ഭവനിൽ ടി. എസ്. മാത്യു (84) തങ്കച്ചൻ – റിട്ട. റയിൽവേ ലോകോ പൈലറ്റ്) നിര്യാതനായി. സംസ്കാര ശുശ്രൂഷ (13.07.2024) ശനി 9.30 നു പത്തനാപുരം ടി പി എം സഭാഹാളിൽ ആരംഭിച്ച് പുതുവൽ ടി പി എം സെമിത്തേരിയിൽ. ഭാര്യ : സാറാമ്മ മാത്യു മക്കൾ : സാംകുട്ടി മാത്യു (UAE), ലെമു മാത്യു (EX – ARMY), തബീഥ ഷാജി, സജി മാത്യു(EX – ARMY) മരുമക്കൾ : ലിസ്സി സാംകുട്ടി (ചെന്നൈ) , ഷീന ലെമു (തിരുവനന്തപുരം) , ബ്ലെസ്സി സജി (പട്ടാഴി). ഷാജി ജോർജ്ജ് (കൊട്ടാരക്കര) കൊച്ചുമക്കൾ അജീഷ് ഷാജി, അനീഷ് ഷാജി, അലൻ ലെമു, അബിൻ സജി, സാറാ സാം മാത്യു, റേച്ചൽ സാം മാത്യു, ആൻ ലെമു, അനീറ്റ സജി.

Read More