ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജനകീയം : സത്യം വിളിച്ചു പറഞ്ഞാല്‍ ഒറ്റപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനം നാടിന് ആപത്ത്

  konnivartha.com: ഓണ്‍ലൈന്‍ മാധ്യമങ്ങളെ ജനങ്ങള്‍ ആശ്രയിക്കാന്‍ കാരണം സത്യം എന്തെന്ന് വിളിച്ചു പറയാന്‍ ത്രാണി ഉണ്ട് . ലോകത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് പുതു തലമുറയ്ക്ക് ആശാ കേന്ദ്രം . അല്ലാതെ പത്രങ്ങളോ ചാനലുകളോ അല്ല എന്ന് മനസ്സിലാക്കുക . ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി നാള്‍ക്ക് നാള്‍ ഏറി വരുമ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഉള്ള മനോഭാവം ചിലര്‍ പുറത്ത് എടുക്കുന്നു .അത്തരം ആളുകളോട് പറയാന്‍ ഉള്ളത് നിങ്ങള്‍ പല്ലിട കുത്തി സ്വയം നാറ്റം വാങ്ങുന്നു എന്നാണ് . ഓണ്‍ലൈന്‍ മാധ്യമങ്ങളെ സര്‍ക്കാരും സര്‍ക്കാര്‍ ഇതര ഏജന്‍സികളും ഭയപ്പെടുന്നു .കാരണം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര ഫ്ലാറ്റ് ഫോം ഉണ്ട് . പറയാന്‍ ഉള്ളത് “പച്ചയ്ക്ക് “പറയും . പത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയന്ത്രണം ഉണ്ട് . ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തും പറയാം അതിനു തെളിവ് വേണ്ട . വാര്‍ത്ത…

Read More