konnivartha.com: എൻ ഡി എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റി യോഗം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്നു.ബിജെപി സംസ്ഥാന സെക്രട്ടറിയും ലോക സഭാ ഇൻചാർജുമായ കരമന ജയൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ് അധ്യക്ഷത വഹിച്ചു. ബിജെപി മേഖല ജനറൽ സെക്രട്ടറി പി ആർ ഷാജി, ദേശീയ കൗൺസിൽ അംഗങ്ങളായ വിക്ടർ വി തോമസ്, വി എൻ ഉണ്ണി,സംസ്ഥാന സമിതി അംഗം ടി ആർ അജിത് കുമാർ, ബിജെപി സ്റ്റേറ്റ് കമ്മിറ്റി അംഗം, സംസ്ഥാന സമിതി അംഗം കെ കെ ശശി, ജില്ല ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, ജില്ല വൈസ് പ്രസിഡന്റ്മാരായ അജിത് പുല്ലാട്, വിജയകുമാർ മണിപ്പുഴ,ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത,ബിന്ദുപ്രസാദ്,ജില്ല സെക്രട്ടറിമാരായ അഡ്വ ഷൈൻ ജി കുറുപ്പ്, സലിം കുമാർ ബിജെപി കോട്ടയം ജില്ല ജനറൽ…
Read More